ഹലോ friends..
നിങ്ങള്‍ ബിസിനസ് ചെയ്യുന്നവരാണോ
എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും
അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഞാന്‍ നിങ്ങളോട് പങ്കു വെക്കാന്‍
ഉദേശിക്കുന്നത്...
വര്‍ഷങ്ങളായിട്ടു ബിസിനസ്
ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അവര്‍ക്ക് അറിയാം മുന്‍കാലങ്ങളെ അപേക്ഷിച്ച്
ബിസിനസ് ഇപ്പോള്‍ വളരെ കുറവാണ്. ഇതിനു പല കാരണങ്ങള്‍ ഉണ്ടായീകും എങ്കിലും ഇതിനെ കുറിച്ച്
ശരിയായിട്ടു പഠിച്ചു മനസ്സിലാക്കിയവര്‍ നമ്മളില്‍ എത്ര പേര്‍ ഉണ്ടാവും. എല്ലാവരും
ബിസിനസ് കുറവാണ് എന്നു പറയുന്നു. അപ്പോള്‍ എനിക്കും അല്ലെ ?
പക്ഷെ ഈ സമയത്തും നന്നായിട്ട്
ബിസിനസ് ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്. ചിന്തിച്ചിട്ടുണ്ടോ അവര്‍ എങ്ങനെ success ബിസിനസ് ചെയ്യുന്നു എന്നു?
ആദ്യമേ എനിക്ക് നിങ്ങളോട്
പറയാനുള്ളത് എന്‍റെ ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞ അതെ കാര്യമാണ്..നിങ്ങള്‍ അപ്ഡേറ്റ്
ആവുക..
എങ്ങനെ അപ്ഡേറ്റ് ആവാം ?
പത്തു പേര്‍ ബിസിനസ് ചെയ്യുന്നു
എങ്കില്‍ പത്തു പേരും success ആവണമെന്നില്ലാ.. ആ പത്തു പേരില്‍
എങ്ങനെ വ്യത്യസ്തമായി ബിസിനസ് മാര്‍ക്കറ്റ് ചെയ്യാം എന്നതിനെ ആശ്രയിച്ചിരിക്കും
ബിസിനസ് success..
നിങ്ങള്‍ ചെയ്യുന്ന ബിസിനസ് അതു
പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ് ആയിക്കോട്ടെ. ക്വാളിറ്റി ഉറപ്പു വരുത്തുക
എന്നതാണ് ആദ്യത്തെ ഘടകം. പ്രോഡക്റ്റ് ക്വാളിറ്റി ഇല്ലെങ്കില്‍ ആദ്യം നിങ്ങള്ക്
കുറച്ചു ലാഭാമൊക്കെ വന്നേക്കാം പക്ഷെ പിന്നീട് അതു നഷ്ടത്തിലേക്ക് ആയി വരും എന്ന
തിരിച്ചറിവ് ബിസിനസ് ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ട കാര്യമാണ്.
ഇനി പ്രോഡക്റ്റ് ക്വാളിറ്റി
ഉള്ളതാണ് എങ്കില്‍ പോലും പലരും ബിസിനസ് fail ആവുന്നതിന്റെ കാരണം ബിസിനസ് trends മനസ്സിലാക്കാതെ ബിസിനസ് ചെയ്യുന്നത് കൊണ്ടാണ്.
എന്താണ് ബിസിനസ് ട്രെന്‍ഡ് ?
ഏതൊരു ബിസിനസ് ആണെങ്കിലും
എല്ലായിപ്പോഴും ബിസിനസ് ഒരു പോലെ നടക്കനമെന്നില്ലാ. പാരമ്പര്യമായി
ചെയ്തുകൊണ്ടിരുന്ന പല ബിസിനസ് ഉം നഷ്ടത്തില്‍ ആയതിന്റെ കാരണവും മറ്റൊന്നുമല്ലാ.
സമയാ സമയങ്ങളില്‍ കസ്റ്റമര്‍ടെ ആവശ്യം അറിഞ്ഞിരിക്കുക അതുപോലെ തന്നെ പ്രധാന
ഘടകമാണ് ബിസിനസ് ഭാവി മനസ്സിലാകി ബിസിനസ് ചെയ്യുക എന്നതും. താല്‍കാലിക ലാഭം
കണ്ടു മാത്രം ബിസിനസ് ചെയ്യുന്നവര്‍ അല്ലെങ്കില്‍ ബിസിനസ് ഇല്‍ എല്ലാ
കാര്യങ്ങളും ഞാന്‍ തന്നെ ചെയ്താലേ ശരിയാവൂ എന്ന ടെക്നീഷ്യന്‍ minded ബിസിനസ് ചെയ്യുന്നവരും ശരിക്കും പറഞ്ഞാല്‍ ബിസിനസ് വേസ്റ്റ് ആണ്..അത്തരക്കാര്‍ക്ക്
പറഞ്ഞതല്ലാ ബിസിനസ് എന്നത്.
specialize എന്ന വാക്ക്
ആന്ന്വര്‍ത്തമാകുന്നത് ഇവിടെയാണ്..ബിസിനസ് ഇല്‍ നമ്മള്‍ വെക്കുന്ന staff അതാതു position specialized ആയിരിക്കുംപോഴുള്ള
റിസള്‍ട്ട് ഹൈ ആയിരിക്കും..അതു മനസ്സിലാക്കാതെ ടെക്നീഷ്യന്‍ minded ആയി ബിസിനസ് ചെയ്‌താല്‍ ബിസിനസ് growth ഉണ്ടായിരിക്കില്ലാ എന്നത് വാസ്തവമാണ്..
ബിസിനസ്‌നെ കുറിച്ചുള്ള എന്‍റെ പരിമിതമായ
അറിവുകള്‍ നിങ്ങളോട് ഷെയര്‍ ചെയ്യുന്നു.. ബിസിനസ് സംബന്ധമായ കൂടുതല്‍ അറിവുകള്‍
വരും ദിവസങ്ങളില്‍ ബ്ലോഗ് വഴി ഷെയര്‍ ചെയ്യുന്നതാണ്..
ഞാന്‍1 sakkariya ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് consultant ആയി 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.. Eminent
soft technologies എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
കമ്പനി നടത്തുന്നു.
താങ്ക്സ് ,
Sakkariya - Digital marketing consultant
Mob - 7559842608, 9495302608
No comments:
Post a Comment